Full description not available
R**O
Best study bible ever...
മലയാളത്തിൽ ഈ ബൈബിളിന് റിവ്യൂ ഇടുന്ന ആദ്യത്തെ ആൾ ഞാൻ ആണ്. വചനം പഠിക്കാനുള്ള ഏറ്റവും നല്ല ബൈബിൾ ആണ് ഇത്. വർഷങ്ങളുടെ പ്രയത്നം കൊണ്ട് ഉണ്ടാക്കിയ ഈ അമൂല്യ നിധി എല്ലാവർക്കും സ്വന്തമാക്കാനും വചനം ആഴത്തിൽ പഠിക്കുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
Trustpilot
2 weeks ago
2 weeks ago